1. Along

    ♪ അലോങ്
    1. -
    2. മുമ്പോട്ട്
    1. ക്രിയാവിശേഷണം
    2. നീളത്തിൽ
    3. നെടുനീളത്തിൽ
    4. ഒരറ്റം മുതൽ മറ്റേ അറ്റംവരെ
    5. അരികിലൂടെ
    1. അവ്യയം
    2. നെടുകെ
    3. കൂടെ
    4. തുടരെ
    1. നാമം
    2. ഒപ്പം
    3. നീളെ
    1. ഉപസര്‍ഗം
    2. ഒരറ്റം മുതൽ മറ്റേ അറ്റം വരെ
    3. അതിലൂടെ
    4. ഒരുമിച്ച്
    5. വശത്ത്
    6. സമാന്തരമായിട്ട്
  2. Go along

    ♪ ഗോ അലോങ്
    1. ക്രിയ
    2. മുന്നോട്ടുപോവുക
  3. All along

    ♪ ഓൽ അലോങ്
    1. -
    2. എങ്ങും
    1. നാമം
    2. ആസകലം
  4. Get along

    ♪ ഗെറ്റ് അലോങ്
    1. ക്രിയ
    2. അഭിവൃദ്ധിപ്പെടുക
    3. മറ്റാരാളുമായി നല്ല ബന്ധത്തിലായിരിക്കുക
  5. Mud along

    ♪ മഡ് അലോങ്
    1. ക്രിയ
    2. കളങ്കപ്പെടുത്തുക
  6. Rub along

    ♪ റബ് അലോങ്
    1. ക്രിയ
    2. പ്രയാസങ്ങൾ ഉണ്ടാവുക
    3. പ്രയാസങ്ങളുയിട്ടും ഭംഗിയായി നിർവഹിക്കുക
  7. Run along

    ♪ റൻ അലോങ്
    1. ക്രിയ
    2. പോകുക
  8. Tag along

    ♪ റ്റാഗ് അലോങ്
    1. ക്രിയ
    2. കൂടെപ്പോവുക
  9. Move along

    ♪ മൂവ് അലോങ്
    1. ക്രിയ
    2. സ്ഥലം വിടുക
  10. Play along

    ♪ പ്ലേ അലോങ്
    1. ക്രിയ
    2. സഹകരിക്കുന്നതായി നടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക