1. Aloofness

    ♪ അലൂഫ്നസ്
    1. വിശേഷണം
    2. താൽപര്യമില്ലാത്ത
    3. സഹതാപമില്ലാത്ത
    4. അകന്നുള്ള
    1. നാമം
    2. അകൽച്ച
    3. പൊതുകാര്യങ്ങളിൽ നിവർത്തനം
    4. അകന്നുള്ള നില
  2. Hold aloof

    ♪ ഹോൽഡ് അലൂഫ്
    1. ക്രിയ
    2. മറ്റുള്ളവരിൽനിന്നകന്നു നിൽക്കുക
  3. Aloof

    ♪ അലൂഫ്
    1. വിശേഷണം
    2. അകന്നുനിൽക്കുന്ന
    3. താൽപര്യമില്ലാത്ത
    4. സഹതാപമില്ലാത്ത
    5. ഒഴിഞ്ഞു നിൽക്കുന്ന
    6. തണുപ്പനായ
    7. അകന്നു നിൽക്കുന്ന
    8. താല്പര്യമില്ലാത്ത
    1. ക്രിയാവിശേഷണം
    2. വേറെ
    3. കാണാത്തക്ക അകലത്തിൽ
    4. ഒഴിഞ്ഞ്
    1. അവ്യയം
    2. ദൂരെ
    1. നാമം
    2. മാറി
    3. അകന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക