-
Alpha
♪ ആൽഫ- നാമം
-
തുടക്കം
-
പ്രാരംഭം
-
ആദ്യം
-
നക്ഷത്ര സമൂഹത്തിലെ ഏറ്റവും തിളക്കമേറിയ നക്ഷത്രം
-
ആ നക്ഷത്രത്തിന്റെ സ്ഥാനം
-
ഗ്രീക്ക് അക്ഷരമാലയിലെ ആദ്യക്ഷരം
-
ആദ്യത്തേത്
-
ആ നക്ഷത്രത്തിൻറെ സ്ഥാനം
-
പരീക്ഷയിലെ ഫസ്റ്റ്ക്ലാസ്സ് മാർക്ക്
-
ഗ്രീക്ക് അക്ഷരമാലയിലെ ആദ്യത്തെ അക്ഷരം
-
Alpha and omega
♪ ആൽഫ ആൻഡ് ഔമെഗ- നാമം
-
ആദ്യവസാനം
- -
-
ആദിയും അന്ത്യവും