-
Alphabet
♪ ആൽഫബെറ്റ്- നാമം
-
ഇംഗ്ലീഷ് അക്ഷരമാല
-
ബാലപാഠം
-
ലിപി
-
പ്രാഥമിക തത്ത്വങ്ങൾ
-
പ്രാഥമികതത്ത്വങ്ങൾ
-
അക്ഷരമാല
-
Alphabets
- നാമം
-
ഇംഗ്ലീഷ് അക്ഷരമാല
-
Alphabetize
♪ ആൽഫബറ്റൈസ്- നാമം
-
ലിപിവിന്യാസം
- വിശേഷണം
-
അക്ഷരസംബന്ധമായ
-
Alphabetical
♪ ആൽഫബെറ്റികൽ- വിശേഷണം
-
അകാരാദിക്രമത്തിലുള്ള
-
അക്ഷരമാല സംബന്ധിച്ച
-
അക്ഷരമാലാക്രമത്തിലുള്ള
-
Alphabetically
♪ ആൽഫബെറ്റിക്ലി- ക്രിയാവിശേഷണം
-
അക്ഷരമാല ക്രമത്തിൽ
-
വർണ്ണാനുസാരേണ
-
String alphabet
♪ സ്ട്രിങ് ആൽഫബെറ്റ്- നാമം
-
അന്ധർക്കുള്ള ലിപി
-
Alphabetical order
♪ ആൽഫബെറ്റികൽ ഓർഡർ- -
-
അകാരാദിക്രമം
- നാമം
-
അക്ഷരക്രമം
-
അക്ഷരമാലാക്രമം
-
Learning of alphabet
♪ ലർനിങ് ഓഫ് ആൽഫബെറ്റ്- നാമം
-
അക്ഷരം പഠിക്കൽ