- 
                    Alter♪ ഓൽറ്റർ- ക്രിയ
- 
                                ഭേദപ്പെടുത്തുക
- 
                                മാറ്റുക
- 
                                മാറുക
- 
                                രൂപാന്തരപ്പെടുത്തുക
- 
                                സ്ഥാനം മാറ്റി വയ്ക്കുക
- 
                                പരിവർത്തരം ചെയ്യുക
- 
                                രൂപാന്തപപ്പെടുക
- 
                                മാറ്റം വരുത്തുക
- 
                                അല്പം ഭേദപ്പെടുത്തുക
- 
                                വ്യത്യസ്തമാക്കുക
- 
                                രൂപത്തിലും മറ്റും മാറ്റമുണ്ടാക്കുക
 
- 
                    Altered♪ ഓൽറ്റർഡ്- വിശേഷണം
- 
                                മാറ്റപ്പെട്ട
 
- 
                    Alter ego♪ ഓൽറ്റർ ഈഗോ- നാമം
- 
                                സൂക്ഷ്മ ശരീരം
- 
                                ആത്മമിത്രം
- 
                                വ്യക്തിത്വത്തിന്റെ മറുവശം
- 
                                വ്യക്തിത്വത്തിൻറെ മറുവശം
- 
                                അന്തരംഗസ്നേഹിതൻ
 
- 
                    Alteration♪ ഓൽറ്ററേഷൻ- നാമം
- 
                                മാറ്റം
- 
                                വ്യത്യാസം
- 
                                പരിവർത്തനം
- 
                                രൂപാന്തരം
- 
                                പരിവർത്തനപ്പെടുത്തൽ
- 
                                വ്യത്യാസപ്പെടുത്തൽ