-
Alternate
♪ ഓൽറ്റർനറ്റ്- വിശേഷണം
-
ഒന്നിടവിട്ടുള്ള
-
തവണപ്രകാരമുള്ള
- ക്രിയ
-
ഒന്നിടവിട്ട് മാറ്റുക
- വിശേഷണം
-
മാറിമാറി വരുന്ന
- ക്രിയ
-
മാറി മാറി സംഭവിക്കുക
- വിശേഷണം
-
ഏകാന്തരമായ
-
ഓരോ മൂന്നാമത്തേയും
-
ഒന്നിരാടമുള്ള
-
രണ്ടെണ്ണത്തിൽ ഒന്നായ
- ക്രിയ
-
മാറിമാറി സംഭവിക്കുക
-
ഒന്നിടവിട്ടു മാറ്റുക
-
മാറിമാറിവരുന്ന
- വിശേഷണം
-
ഒന്നിടവിട്ട് (അടുക്കിവച്ചിരിക്കുന്ന)
-
Alternating current
♪ ഓൽറ്റർനേറ്റിങ് കർൻറ്റ്- നാമം
-
പ്രത്യനുധാര
-
ഇടവിട്ട് പ്രവാഹ ദിശ മാറുന്ന വൈദ്യുതി
-
ഇടവിട്ട്
-
പ്രവാഹ ദിശ മാറുന്ന വൈദ്യുതി
-
Alternative energy
♪ ഓൽറ്റർനറ്റിവ് എനർജി- നാമം
-
ജലപ്രവാഹം
-
സൂര്യൻ
-
സൂര്യൻ, ജലപ്രവാഹം, കാറ്റ്, ജൈവാവശിഷ്ടം എന്നിവയിൽ നിന്ൻ ഉൽപാദിപ്പിക്കുന്ന ഊർജ്ജം
-
കാറ്റ്
-
ജൈവാവശിഷ്ടം എന്നിവയിൽ നിന്ന് ഉല്പാദിപ്പിക്കുന്ന ഊർജ്ജം
-
Alternative medicine
♪ ഓൽറ്റർനറ്റിവ് മെഡസൻ- നാമം
-
അലോപ്പതിയോടൊപ്പമോ അതിനുപകരമായോ ഉപയോഗിക്കുന്ന ചികിത്സ
-
ആധുനികവൈദ്യത്തിനൊപ്പമൊ അതിനുപകരമായോ ഉപയോഗിക്കുന്ന ചികിത്സ
-
Alternator
♪ ഓൽറ്റർനേറ്റർ- നാമം
-
എ.സി. വൈദ്യുതിപ്രവാഹം ഉണ്ടാക്കുന്ന ഡൈനാമോ
-
Alternately
♪ ഓൽറ്റർനറ്റ്ലി- നാമം
-
മാറിമാറി
- ക്രിയാവിശേഷണം
-
ഇടയ്ക്കിടെ
-
ഒന്നിടവിട്ട്
-
ഇടവിട്ട്
-
Alternation
♪ ഓൽറ്റർനേഷൻ- നാമം
-
മാറ്റം
-
പരിവൃത്തി
-
മാറിമാറിവരുന്ന അവസ്ഥ
-
Alternative
♪ ഓൽറ്റർനറ്റിവ്- നാമം
-
രണ്ടിലൊന്ൻ ഗത്യന്ത്രം
- വിശേഷണം
-
പകരമായുള്ള
- നാമം
-
ഇതരമാർഗം
- വിശേഷണം
-
വ്യതിരിക്തമായ പക്ഷാന്തരമായ
-
പകരമായ
- നാമം
-
പക്ഷാന്തരം
-
ഗത്യന്തരം
-
ഇതരമാർഗ്ഗം
-
വേറെ മാർഗ്ഗം
-
മറ്റൊരു വഴി
- വിശേഷണം
-
വൈകൽപികമായ
-
മറ്റൊരു മാർഗ്ഗമായ
-
രണ്ടിലൊന്ന്
-
വേറെ വഴി