1. Alternation

    ♪ ഓൽറ്റർനേഷൻ
    1. നാമം
    2. മാറ്റം
    3. പരിവൃത്തി
    4. മാറിമാറിവരുന്ന അവസ്ഥ
  2. Alternating current

    ♪ ഓൽറ്റർനേറ്റിങ് കർൻറ്റ്
    1. നാമം
    2. പ്രത്യനുധാര
    3. ഇടവിട്ട് പ്രവാഹ ദിശ മാറുന്ന വൈദ്യുതി
    4. ഇടവിട്ട്
    5. പ്രവാഹ ദിശ മാറുന്ന വൈദ്യുതി
  3. Alternative energy

    ♪ ഓൽറ്റർനറ്റിവ് എനർജി
    1. നാമം
    2. ജലപ്രവാഹം
    3. സൂര്യൻ
    4. സൂര്യൻ, ജലപ്രവാഹം, കാറ്റ്, ജൈവാവശിഷ്ടം എന്നിവയിൽ നിന്ൻ ഉൽപാദിപ്പിക്കുന്ന ഊർജ്ജം
    5. കാറ്റ്
    6. ജൈവാവശിഷ്ടം എന്നിവയിൽ നിന്ന് ഉല്പാദിപ്പിക്കുന്ന ഊർജ്ജം
  4. Alternative medicine

    ♪ ഓൽറ്റർനറ്റിവ് മെഡസൻ
    1. നാമം
    2. അലോപ്പതിയോടൊപ്പമോ അതിനുപകരമായോ ഉപയോഗിക്കുന്ന ചികിത്സ
    3. ആധുനികവൈദ്യത്തിനൊപ്പമൊ അതിനുപകരമായോ ഉപയോഗിക്കുന്ന ചികിത്സ
  5. Alternator

    ♪ ഓൽറ്റർനേറ്റർ
    1. നാമം
    2. എ.സി. വൈദ്യുതിപ്രവാഹം ഉണ്ടാക്കുന്ന ഡൈനാമോ
  6. Alternately

    ♪ ഓൽറ്റർനറ്റ്ലി
    1. ക്രിയാവിശേഷണം
    2. ഇടയ്ക്കിടെ
    3. ഒന്നിടവിട്ട്
    4. ഇടവിട്ട്
    1. നാമം
    2. മാറിമാറി
  7. Alternative

    ♪ ഓൽറ്റർനറ്റിവ്
    1. വിശേഷണം
    2. പകരമായുള്ള
    3. വ്യതിരിക്തമായ പക്ഷാന്തരമായ
    4. പകരമായ
    5. വൈകൽപികമായ
    6. മറ്റൊരു മാർഗ്ഗമായ
    7. രണ്ടിലൊന്ന്
    8. വേറെ വഴി
    1. നാമം
    2. രണ്ടിലൊന്ൻ ഗത്യന്ത്രം
    3. ഇതരമാർഗം
    4. പക്ഷാന്തരം
    5. ഗത്യന്തരം
    6. ഇതരമാർഗ്ഗം
    7. വേറെ മാർഗ്ഗം
    8. മറ്റൊരു വഴി
  8. Alternate

    ♪ ഓൽറ്റർനറ്റ്
    1. വിശേഷണം
    2. ഒന്നിടവിട്ടുള്ള
    3. തവണപ്രകാരമുള്ള
    4. മാറിമാറി വരുന്ന
    5. ഏകാന്തരമായ
    6. ഓരോ മൂന്നാമത്തേയും
    7. ഒന്നിരാടമുള്ള
    8. രണ്ടെണ്ണത്തിൽ ഒന്നായ
    9. ഒന്നിടവിട്ട് (അടുക്കിവച്ചിരിക്കുന്ന)
    1. ക്രിയ
    2. ഒന്നിടവിട്ട് മാറ്റുക
    3. മാറി മാറി സംഭവിക്കുക
    4. മാറിമാറി സംഭവിക്കുക
    5. ഒന്നിടവിട്ടു മാറ്റുക
    6. മാറിമാറിവരുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക