-
Altimeter
♪ ആൽറ്റിമറ്റർ- നാമം
-
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം അളക്കുന്ന യന്ത്രം
-
ഉയരം നിർണ്ണയിക്കുന്നതിനുളള യന്ത്രം
-
ഔന്നത്യമാപനയന്ത്രം
-
ഉന്നതിമാപകം