1. Amalgam

    ♪ അമാൽഗമ്
    1. -
    2. രസവും മറ്റേതെങ്കിലും ലോഹവും തമ്മിലുളള കലർപ്പ്
    3. കൂട്ട്
    1. നാമം
    2. മിശ്രണം
    3. സംയുക്തം
    4. ഘടകാംശം
    5. രസമിശ്രലോഹം
    6. പല്ലിന്റെ പോടടയ്ക്കാൻ ഉപയോഗിക്കുന്ന മിശ്രിതം
    7. രസമിശ്രധാതു
    8. പല്ലിൻറെ പോടടയ്ക്കാൻ ഉപയോഗിക്കുന്ന മിശ്രിതം
  2. Amalgamate

    ♪ അമാൽഗമേറ്റ്
    1. ക്രിയ
    2. കൂട്ടിച്ചേർക്കുക
    3. സംയോജിപ്പിക്കുക
    4. ഒന്നാക്കുക
    5. കൂടിച്ചേരുക
    6. കലരുക
    7. ഏകീകരിക്കുക
    8. ചേരുക
    9. കലർത്തുക
    10. ലോഹം കലർത്തുക
    11. ഒന്നാകുക
    12. രസത്തോട് ഏതെങ്കിലും ലോഹം കൂട്ടിക്കലർത്തുക
    13. കൂട്ടി യോജിപ്പിക്കുക
  3. Amalgamation

    ♪ അമാൽഗമേഷൻ
    1. നാമം
    2. സംയോജനം
    3. സംയോഗം
    4. ഏകീകരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക