-
Amateur
♪ ആമറ്റർ- നാമം
-
വാസനാസിദ്ധമായി ഒരു തൊഴിലിലോ കലയിലോ അഭിനിവേശമുള്ളയാൾ
-
പ്രതിഫലേച്ഛ ഇല്ലാതെ കായികകളിയിൽ ഏർപ്പെടുന്നയാൾ
-
ജ്ഞാനത്തിനോ സന്തോഷത്തിനോ വേണ്ടി മാത്രം ഒരു തൊഴിലിൽ ഏർപ്പെടുന്നവൻ
-
വാസനാസിദ്ധമായി തൊഴിലിലോകലയിലോ ഉണ്ടാകുന്ന ഒരു അഭിനിവേശത്തോടുകൂടിയവൻ
-
കലാഭിരുചിയുളളവൻ
-
തൊഴിൽ ഒരു വിനോദമായി കാണുന്നവൻ