- 
                    Ambiguous♪ ആമ്പിഗ്യൂസ്- വിശേഷണം
- 
                                അവ്യക്തമായ
- 
                                ദ്വയാർത്ഥമുള്ള
- 
                                സന്ദിഗ്ദ്ധാർഥമായ
- 
                                രണ്ടർത്ഥമുള്ള
- 
                                വ്യക്തമല്ലാത്ത
- 
                                അനേകാർഥമുള്ള
- 
                                സംശയാർത്ഥമുള്ള
- 
                                സംശയാത്മകമായ
- 
                                ദ്വയാർഥമുള്ള
- 
                                വ്യക്തമായി മനസിലാക്കാൻ പ്രയാസമുള്ള
 - നാമം
- 
                                വക്രമായ
- 
                                അർത്ഥം
- 
                                രണ്ടുതരത്തിൽ വ്യാഖ്യാനിക്കാൻ പഴുതുളള
 
- 
                    Ambiguity♪ ആമ്പിഗ്യൂറ്റി- നാമം
- 
                                സംശയം
- 
                                ഉഭയാർത്ഥം
- 
                                അനിശ്ചിതാർത്ഥം
- 
                                സന്ദിഗ്ദ്ധാർത്ഥത
- 
                                അവ്യക്തത
- 
                                ശ്ലേഷം
- 
                                അനേകാർഥം
- 
                                സംശയമുള്ള സ്വഭാവം
- 
                                വ്യക്തതയില്ലായ്മ
 
- 
                    Ambiguousness- നാമം
- 
                                അവ്യക്തത