1. Ambiguousness

    1. നാമം
    2. അവ്യക്തത
  2. Ambiguity

    ♪ ആമ്പിഗ്യൂറ്റി
    1. നാമം
    2. സംശയം
    3. ഉഭയാർത്ഥം
    4. അനിശ്ചിതാർത്ഥം
    5. സന്ദിഗ്ദ്ധാർത്ഥത
    6. അവ്യക്തത
    7. ശ്ലേഷം
    8. അനേകാർഥം
    9. സംശയമുള്ള സ്വഭാവം
    10. വ്യക്തതയില്ലായ്മ
  3. Ambiguous

    ♪ ആമ്പിഗ്യൂസ്
    1. നാമം
    2. വക്രമായ
    3. അർത്ഥം
    1. വിശേഷണം
    2. അവ്യക്തമായ
    3. ദ്വയാർത്ഥമുള്ള
    4. സന്ദിഗ്ദ്ധാർഥമായ
    5. രണ്ടർത്ഥമുള്ള
    6. വ്യക്തമല്ലാത്ത
    7. അനേകാർഥമുള്ള
    8. സംശയാർത്ഥമുള്ള
    9. സംശയാത്മകമായ
    1. നാമം
    2. രണ്ടുതരത്തിൽ വ്യാഖ്യാനിക്കാൻ പഴുതുളള
    1. വിശേഷണം
    2. ദ്വയാർഥമുള്ള
    3. വ്യക്തമായി മനസിലാക്കാൻ പ്രയാസമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക