-
Amen
♪ ഏമെൻ- ക്രിയാവിശേഷണം
-
അങ്ങനെയാകട്ടെ എന്നർത്ഥത്തിൽ
- നാമം
-
പ്രാർത്ഥനകളുടെ ഒടുവിൽ ചേർക്കുന്ന പദം
- ക്രിയാവിശേഷണം
-
ആമേൻ
-
അങ്ങനെതന്നെ ഭവിക്കട്ടെ
- നാമം
-
അസ്തു
-
അങ്ങനെ ഭവിക്കട്ടെ
- ക്രിയാവിശേഷണം
-
തഥാസ്തു
-
Amen!
- വ്യാക്ഷേപകം
-
അങ്ങനെ ആയിരിക്കട്ടെ !
-
Amenity
♪ അമെനറ്റി- നാമം
-
സുഖസൗകര്യങ്ങൾ
-
സുഖാവസ്ഥ
-
പൊതുജനങ്ങൾക്കുവേണ്ടി ഏർപ്പെടുത്തിയ സൗകര്യം
-
സുഖദസാഹചര്യം
-
Amenable
♪ അമെനബൽ- വിശേഷണം
-
വഴങ്ങുന്നത്
-
അധീനമായ
-
ഉത്തരവാദിയായ
-
എളുപ്പം നയിക്കാവുന്ന
-
വശംവദനായ
-
നിയന്ത്രിക്കാവുന്ന
-
വിധേയമാക്കാവുന്ന
-
പരീക്ഷണവിധേയമാക്കാവുന്ന
-
കൈകാര്യം ചെയ്യാൻ എളുപ്പമുള്ള
-
ഉത്തരവാദിത്വമുളള
-
Amenities
♪ അമെനറ്റീസ്- നാമം
-
രമ്യമായ കാഴ്ചകൾ
-
സുഖസൗകര്യങ്ങൾ
-
സുഖസാമഗ്രികൾ
-
സൗകര്യങ്ങൾ