-
Amend
♪ അമെൻഡ്- ക്രിയ
-
ശരിപ്പെടുത്തുക
-
സംശോധിക്കുക
-
വെടിയുക
-
ഭേദഗതിവരുത്തുക
-
പരിശോധിച്ചു മാറ്റം വരുത്തുക
-
ദുർമ്മാർഗം ഉപേക്ഷിക്കുക
-
തെറ്റുതിരുത്തുക
-
ഭേദഗതി വരുത്തുക
-
നന്നാക്കിയെടുക്കുക
-
ദുർമാർഗ്ഗം മാറ്റുക
-
പരിഷ്ക്കരിക്കുക
-
Amends
♪ അമെൻഡ്സ്- നാമം
-
പ്രതിഫലം
-
പ്രായശ്ചിത്തം
-
നഷ്ടപരിഹാരം
-
Amendment
♪ അമെൻഡ്മൻറ്റ്- ക്രിയ
-
നന്നാക്കൽ
- നാമം
-
തെറ്റുതിരുത്തൽ
-
ഭേദഗതി
-
ഉപക്ഷേപം
- ക്രിയ
-
ഗുണപ്പെടുത്തൽ
-
പരിഷ്കരണം
-
Make amends for
♪ മേക് അമെൻഡ്സ് ഫോർ- ഭാഷാശൈലി
-
പ്രായശ്ചിത്തം ചെയ്യുക
-
നഷ്ട പരിഹാരം നൽകുക
-
പരിഹാരം ഉണ്ടാക്കുക
-
Amende honorable
- നാമം
-
നഷ്ടപരിഹാരം നല്കി പരസ്യമായി മാപ്പു ചോദിക്കൽ