-
Americanism
♪ അമെറികനിസമ്- നാമം
-
അമേരിക്കൻ ഉൽപന്നങ്ങളോടുള്ള പ്രതിപത്തി
-
അമേരിക്കനിസം
-
അമേരിക്കൻ ഭാഷ
-
അമേരിക്കയിൽ ഉത്ഭവിച്ചതും മറ്റുരാജ്യങ്ങളിൽ പ്രചരിക്കുന്നതുമായ വാക്ക്
-
അമേരിക്കൻ ഉല്പന്നങ്ങളോടുള്ള പ്രതിപത്തി
-
American football
♪ അമെറകൻ ഫുറ്റ്ബോൽ- നാമം
-
അമേരിക്കൻ ഫുട്ബോൾ
-
റഗ്ബി
-
American indian
♪ അമെറകൻ ഇൻഡീൻ- നാമം
-
അമേരിക്കയിലെ ആദിമ ഇൻഡ്യൻ നിവാസി
-
റെഡ് ഇൻഡ്യൻ
-
American politics
♪ അമെറകൻ പാലറ്റിക്സ്- നാമം
-
അമേരിക്കയിലെ രാഷ്ട്രീയം
-
Native american
♪ നേറ്റിവ് അമെറകൻ- നാമം
-
യൂറോപ്യന്മാർ വരുന്നതിനുമുൻപ് അമേരിക്കയിലുണ്ടായിരുന്ന ഗോത്രങ്ങളിലെ ഒരംഗം
-
Anglo-american
- നാമം
-
ഇംഗ്ലണ്ടും അമേരിക്കയും തമ്മിലുള്ള
-
ജനനംകൊണ്ട് ഇംഗ്ലീഷുകാരനെങ്കിലും അമേരിക്കയിൽ താമസിച്ച് അവിടത്തെ പൗരത്വം ആർജ്ജിച്ചവൻ
-
ഇംഗ്ലീഷ്കാരിൽനിന്ന് ജനിച്ചവനും അമേരിക്ക
-
ഇന്ത്യ ഈ ദേശനിവാസിയുമായവൻ
-
American
♪ അമെറകൻ- വിശേഷണം
-
അമേരിക്കയെ സംബന്ധിച്ച
- നാമം
-
അമേരിക്കൻ
-
അമേരിക്കക്കാരൻ
-
അമേരിക്കൻ നിവാസി
-
Americanize
♪ അമെറകനൈസ്- ക്രിയ
-
അമേരിക്കൻ രീതിയാകുക