- 
                    Amorous♪ ആമർസ്- വിശേഷണം
- 
                                സംഭോഗേച്ഛയുള്ള
- 
                                കാമസക്തമായ
- 
                                ശൃഗാര രസപ്രധാനമായ
- 
                                പ്രമഭരിതമായ
- 
                                പ്രമം സംബന്ധിച്ച
- 
                                കാമാസക്തനായ
- 
                                അനുരക്തമായ
- 
                                പ്രേമശീലമുളള
- 
                                ശൃംഗാരശീലമുളള
- 
                                മോഹമുള്ള
- 
                                പ്രേമഭരിതമായ
- 
                                പ്രേമം സംബന്ധിച്ച
 
- 
                    Erotic amorous♪ ഇറാറ്റിക് ആമർസ്- വിശേഷണം
- 
                                ലൈംഗിക പ്രമത്തെക്കുറിച്ചുള്ള
- 
                                അനുരാഗ ചേഷ്ടയുള്ള
- 
                                ലൈംഗിക വിഷയകമായ
- 
                                കാമപരമായ
 
- 
                    Amoral♪ ഏമോറൽ- വിശേഷണം
- 
                                സദാചാര കാര്യങ്ങളിൽ തൽപരനല്ലാത്ത
- 
                                സാൻമാർഗ്ഗികതയുടെ പരിധിക്കപ്പുറത്തുള്ള
- 
                                അസാന്മാർഗ്ഗികമായ
 
- 
                    Amorality- നാമം
- 
                                അസന്മാർഗ്ഗികത
- 
                                അനാചാരം