1. Amphibian

    ♪ ആമ്ഫിബീൻ
    1. നാമം
    2. ഉഭയജീവകൾ
    3. കരയിലും വെള്ളത്തിലും ജീവിക്കുന്ന ജന്തുക്കൾ
    4. കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന വാഹനം
    5. ഉഭയജീവികൾ
    6. ഉഭയചരങ്ങൾ
    7. സ്ഥലജലങ്ങളിൽ ഒരുപോലെ ചരിക്കാവുന്ന അവയവങ്ങളുളള ജന്തു
    8. ചെകിളയും ശ്വാസകോശങ്ങളും ഉളള ജീവി
    9. ഉഭയജീവി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക