-
Amphitheatre
♪ ആമ്പതീറ്റർ- നാമം
-
രംഗസ്ഥലത്തിനു ചുറ്റിലും ഉത്തരോത്തരം ഉയർത്തിക്കെട്ടിയിട്ടുള്ള അൺഡാകൃതിയായ നടനശാല
-
രംഗഭൂമി
-
ഗോദാ
-
രംഗസ്ഥലത്തിനു ചുറ്റിലും ഉത്തരോത്തരം ഉയർത്തി കെട്ടിയിട്ടുള്ള അൺഡാകൃതിയായ നടനശാല
-
കുന്നുകളാൽ ചുറ്റപ്പെട്ട സമതല ഭൂമി
-
പോരങ്കണം