-
Amplifier
♪ ആമ്പ്ലഫൈർ- നാമം
-
ഉച്ചഭാഷിണി
-
വോൾട്ടേജ് വർദ്ധിപ്പിക്കുന്ന യന്ത്രം
-
ശബ്ദവർദ്ധിനി
-
Amplify
♪ ആമ്പ്ലഫൈ- ക്രിയ
-
വർണ്ണിക്കുക
-
വിശദീകരിക്കുക
-
വിവരിക്കുക
-
വികസിപ്പിക്കുക
-
വലുതാക്കുക
-
ശബ്ദത്തിന്റെ ഉച്ചത വർദ്ധിപ്പിക്കുക
- -
-
വിസ്തൃതമാക്കുക
-
ശബ്ദത്തിൻറെ ഉച്ചത വർദ്ധിപ്പിക്കുക