-
Amputate
♪ ആമ്പ്യറ്റേറ്റ്- -
-
മുറിച്ചുകളയുക
- ക്രിയ
-
ഛേദിക്കുക
- -
-
അവയവം ഛേദിക്കുക
- ക്രിയ
-
അംഗച്ഛേദം ചെയ്യുക
-
മുറിച്ചു കളയുക
-
അറുത്തു കളയുക
- -
-
അംഗം വെട്ടിമുറിക്കുക
-
Amputed arm
- നാമം
-
അറ്റ കൈ
-
Amputation
♪ ആമ്പ്യറ്റേഷൻ- നാമം
-
മുറിക്കൽ
-
അംഗവിച്ഛേദനം
-
അംഗച്ഛേദനം
-
ശസ്ത്രക്രിയ