1. Analog

    ♪ ആനലോഗ്
    1. നാമം
    2. തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്
  2. Analogy

    ♪ അനാലജി
    1. നാമം
    2. തുല്യത
    3. സാദൃശ്യം
    4. സാമ്യം
    5. സാധർമ്യം
    6. സമധർമ്മം
    7. സാദ്യശ്യാഭാസം
  3. Analogous

    ♪ അനാലഗസ്
    1. വിശേഷണം
    2. സമാനമായ
    3. സംബന്ധമുള്ള
    4. സമാന്തരസാദൃശ്യം പ്രകടമാക്കുന്ന
    5. സമധർമ്മമായ
  4. Analog computer

    ♪ ആനലോഗ് കമ്പ്യൂറ്റർ
    1. നാമം
    2. കീബോർഡ് ഉപയോഗിക്കാതെ വിവരങ്ങൾ കമ്പ്യൂട്ടറിലേക്ക് കൊടുക്കുന്നതിനായി വ്യത്യസ്തവോൾട്ടിലുള്ള വൈദ്യതിയോ മറ്റു സ്രാതസ്സുകളോ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക