-
Analogous
♪ അനാലഗസ്- വിശേഷണം
-
സമാനമായ
-
സംബന്ധമുള്ള
-
സമാന്തരസാദൃശ്യം പ്രകടമാക്കുന്ന
-
സമധർമ്മമായ
-
Analog computer
♪ ആനലോഗ് കമ്പ്യൂറ്റർ- നാമം
-
കീബോർഡ് ഉപയോഗിക്കാതെ വിവരങ്ങൾ കമ്പ്യൂട്ടറിലേക്ക് കൊടുക്കുന്നതിനായി വ്യത്യസ്തവോൾട്ടിലുള്ള വൈദ്യതിയോ മറ്റു സ്രാതസ്സുകളോ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ
-
Analog
♪ ആനലോഗ്- നാമം
-
തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്
-
Analogy
♪ അനാലജി- നാമം
-
തുല്യത
-
സാദൃശ്യം
-
സാമ്യം
-
സാധർമ്യം
-
സമധർമ്മം
-
സാദ്യശ്യാഭാസം