- 
                    Analogy♪ അനാലജി- നാമം
- 
                                തുല്യത
- 
                                സാദൃശ്യം
- 
                                സാമ്യം
- 
                                സാധർമ്യം
- 
                                സമധർമ്മം
- 
                                സാദ്യശ്യാഭാസം
 
- 
                    Analog computer♪ ആനലോഗ് കമ്പ്യൂറ്റർ- നാമം
- 
                                കീബോർഡ് ഉപയോഗിക്കാതെ വിവരങ്ങൾ കമ്പ്യൂട്ടറിലേക്ക് കൊടുക്കുന്നതിനായി വ്യത്യസ്തവോൾട്ടിലുള്ള വൈദ്യതിയോ മറ്റു സ്രാതസ്സുകളോ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ
 
- 
                    Analog♪ ആനലോഗ്- നാമം
- 
                                തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്
 
- 
                    Analogous♪ അനാലഗസ്- വിശേഷണം
- 
                                സമാനമായ
- 
                                സംബന്ധമുള്ള
- 
                                സമാന്തരസാദൃശ്യം പ്രകടമാക്കുന്ന
- 
                                സമധർമ്മമായ