-
Analyst
♪ ആനലസ്റ്റ്- നാമം
-
വിശകലന വിദഗ്ദൻ
-
വിശകലനവിദഗ്ദ്ധൻ
-
Analystical
- വിശേഷണം
-
അപഗ്രഥനീയമായ
-
അപഗ്രഥക്ഷമമായ
-
Analystic mind
- നാമം
-
അപഗ്രഥക്ഷമമായ മനസ്സ്
-
System analyst
♪ സിസ്റ്റമ് ആനലസ്റ്റ്- നാമം
-
ഒരു സിസ്റ്റവുമായി ബന്ധപ്പെട്ടുവരുന്ന എല്ലാക്കാര്യവും എങ്ങനെ വേണമെന്നും മറ്റും വിദഗ്ദമായ രീതിയിൽ തീരുമാനമെടുക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന ഭാവനാസമ്പന്നനായ ആൾ
-
Quality analyst
♪ ക്വാലറ്റി ആനലസ്റ്റ്- നാമം
-
ഗുണനിലവാരം വിശകലനം ചെയ്യുന്ന വ്യക്തി
-
Financial analyst
♪ ഫനാൻഷൽ ആനലസ്റ്റ്- നാമം
-
സാമ്പത്തിക വിദഗ്ധൻ