- 
                    Ancestor♪ ആൻസെസ്റ്റർ- -
- 
                                പൂർവ്വികന്മാർ
 - നാമം
- 
                                പൂർവ്വികൻ
- 
                                പിതാമഹൻ
- 
                                പൂർവ്വികർ
- 
                                കുലപുരുഷൻ
- 
                                കാരണവർ
- 
                                മുത്തശ്ശൻ
 
- 
                    Ancestors♪ ആൻസെസ്റ്റർസ്- നാമം
- 
                                പൂർവ്വികർ
- 
                                പരേതാത്മാവ്
- 
                                പൂർവ്വസൂരികൾ
- 
                                പൂർവ്വപിതാമഹന്മാർ
 
- 
                    Ancestoral home- നാമം
- 
                                പാരമ്പര്യത്തറവാട്
 
- 
                    Most common recent ancestor♪ മോസ്റ്റ് കാമൻ റീസൻറ്റ് ആൻസെസ്റ്റർ- നാമം
- 
                                അത്യർവ്വാചീനപൊതുപൂർവികൻ