1. Ancestral

    ♪ ആൻസെസ്റ്റ്റൽ
    1. വിശേഷണം
    2. പൂർവ്വികരിൽനിന്നു പരമ്പരയാ സിദ്ധിച്ചിട്ടുള്ള
    3. പൈതൃകമായ
    4. പൂർവ്വികമായ
    5. വംശവഴിയായ
  2. Ancestral home

    ♪ ആൻസെസ്റ്റ്റൽ ഹോമ്
    1. നാമം
    2. പരമ്പരാഗത ഭവനം
  3. Ancestral wealth

    ♪ ആൻസെസ്റ്റ്റൽ വെൽത്
    1. നാമം
    2. പൈതൃകസ്വത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക