1. Anchoring

    ♪ ആങ്കറിങ്
    1. -
    2. നങ്കൂരമിടൽ
  2. Lie-at-anchor

    1. ക്രിയ
    2. പൂർവ്വസ്ഥിതിയിൽ തന്നെ നിൽക്കുക
  3. Ride-at-anchor

    1. ക്രിയ
    2. പൂർവ്വസ്ഥിതിയിൽ തന്നെ നിൽക്കുക
  4. Weighed-anchor

    1. നാമം
    2. ആശ്രയം
    3. സഹായം
    1. ക്രിയ
    2. വെള്ളത്തിൽ നിന്ൻ നങ്കൂരമെടുത്ത് പോകാൻ തയ്യാറാവുക
    3. വെള്ളത്തിൽ നിന്ന് നങ്കൂരമെടുത്ത് പോകാൻ തയ്യാറാവുക
  5. Sheet anchor

    ♪ ഷീറ്റ് ആങ്കർ
    1. നാമം
    2. മുഖ്യാധാരം
    3. വലിയ നങ്കൂരം
  6. Stream anchor

    ♪ സ്ട്രീമ് ആങ്കർ
    1. നാമം
    2. ചെറുനങ്കൂരം
  7. Anchor

    ♪ ആങ്കർ
    1. നാമം
    2. നങ്കൂരം
    3. അടിത്തറ
    4. സ്ഥിരത നൽകുന്ന വസ്തു
    1. ക്രിയ
    2. നിലയ്ക്കു നിറുത്തുക
    3. നങ്കൂരമിടുക
    4. കല്ലിടുക
    5. തളയിടുക
    6. നങ്കുരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക