1. And a half

    1. വിശേഷണം
    2. അസാമാന്യ വൈശിഷ്ട്യമുള്ള
  2. Half and half

    ♪ ഹാഫ് ആൻഡ് ഹാഫ്
    1. അവ്യയം
    2. പപ്പാതി
  3. Half a loaf is better than no bread

    1. -
    2. വിട്ടുവീഴ്ചയുടെ മാർഗ്ഗമാൺ നല്ലത്
  4. Half past six

    1. നാമം
    2. ആറരമണി
  5. Half pay leave

    1. നാമം
    2. അർദ്ധ വേതനാവധി
  6. Half the fun

    ♪ ഹാഫ് ത ഫൻ
    1. നാമം
    2. ജോലിചെയ്യുന്നതിലെ രസം
  7. Half-awakeneness

    1. വിശേഷണം
    2. പാതി ഉണർന്നിരിക്കുന്ന
  8. Half-back

    1. നാമം
    2. പന്തുകളിയിൽ മുൻപിൽ നിൽക്കുന്ന കളിക്കാരുടെ അടുത്ത് പുറകിൽ നിൽക്കുന്ന കളിക്കാരൻ
    3. ഫുട്ബോൾ ഹോക്കി മുതലായ കളികളിൽ മുൻനിര കളിക്കാരുടെ അടുത്ത് പുറകിൽ (സ്ഥാനം) നിൽക്കുന്ന കളിക്കാരൻ
  9. Half-bake

    1. ക്രിയ
    2. പകുതി വേവിക്കുക
  10. Half-baked

    1. വിശേഷണം
    2. നല്ലവണ്ണം വേവിക്കാത്ത
    3. ശരിയായി പക്വമാകാത്ത
    4. പകുതി വേവിച്ചതായ
    5. പാതിവെന്ത
    6. വേണ്ടവണ്ണം ആവിഷ്ക്കരിക്കപ്പെടാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക