- 
                    And things♪ ആൻഡ് തിങ്സ്- അവ്യയം
- 
                                ഇത്യാദി
 
- 
                    A thing or two- നാമം
- 
                                ചില കാരണങ്ങൾ
- 
                                ചില കാര്യങ്ങൾ
 
- 
                    And another thing♪ ആൻഡ് അനതർ തിങ്- ക്രിയാവിശേഷണം
- 
                                ഇതിനു പുറമെ
 
- 
                    Bad thing♪ ബാഡ് തിങ്- നാമം
- 
                                വൃത്തികെട്ട കാര്യം
- 
                                മോശമായ പ്രവർത്തി
 
- 
                    Broken thing♪ ബ്രോകൻ തിങ്- നാമം
- 
                                പൊട്ടിയവസ്തു
 
- 
                    Chief thing♪ ചീഫ് തിങ്- വിശേഷണം
- 
                                മുഖ്യമായത്
 
- 
                    Dark side of things♪ ഡാർക് സൈഡ് ഓഫ് തിങ്സ്- നാമം
- 
                                സംഗതികളുടെ ഇരുണ്ട വശം
 
- 
                    Defective thing♪ ഡിഫെക്റ്റിവ് തിങ്- നാമം
- 
                                ന്യൂനതയുള്ള വസ്തു
 
- 
                    Do the decent thing♪ ഡൂ ത ഡീസൻറ്റ് തിങ്- ക്രിയ
- 
                                മാന്യമായി പെരുമാറുക
 
- 
                    Do things to♪ ഡൂ തിങ്സ് റ്റൂ- ക്രിയ
- 
                                അസാമന്യമായി ബാധിക്കുക