-
Angel
♪ ഏൻജൽ- നാമം
-
ദൈവദൂതൻ
-
ദേവത
-
ഓരോ മനുഷ്യനേയും സഹായിക്കുന്ന സന്തത സഹചരശക്തി
-
മാലാഖ
-
സ്വർഗ്ഗവാസി
-
നന്മയുള്ളയാൾ
-
പരിശുദ്ധഹൃദയൻ
-
പത്തു ഷില്ലിങ് വില വരുന്ന പഴയ ഇംഗ്ലീഷ് നാണയം
-
Angelic
♪ ആൻജെലിക്- വിശേഷണം
-
പരിശുദ്ധമായ
-
ദിവ്യമായ
-
ദൈവികമായ
-
വിശുദ്ധമായ
-
ദൈവീകമായ
-
മാലാഖയെപ്പോലുള്ള
-
മാലാഖയെപ്പോലെയുള്ള
-
ദേവദൂതപരമായ
-
Guardian angel
♪ ഗാർഡീൻ ഏൻജൽ- നാമം
-
കാവൽമാലാഖ
-
സംരക്ഷിക്കുകയും പിൻതുണക്കുകയും ചെയ്യുന്ന ആൾ