-
Angle
♪ ആങ്ഗൽ- -
-
കോൺ
-
മൂല
- ക്രിയ
-
ചൂണ്ടയിട്ടു മീൻ പിടിക്കുക
-
ആശകാട്ടി മയക്കുക
- നാമം
-
ചൂണ്ടൽ
- ക്രിയ
-
ചൂണ്ടയിട്ട് മത്സ്യം പിടിയ്ക്കുക
-
ആംഗ്യത്തിനൊത്ത് ചോദിക്കുക
- നാമം
-
രണ്ടു വരകൾ യോജിക്കുന്ന സ്ഥലം
- -
-
അങ്കുശംകൊളുത്ത്
- നാമം
-
മീൻ പിടിക്കുന്ന് ചൂണ്ട
-
കോണ്
-
ദൃഷ്ടികോണ്
-
Acute-angled cucumber
- നാമം
-
വരിപ്പീച്ചിൽ
-
Angled hook
♪ ആങ്ഗൽഡ് ഹുക്- നാമം
-
തോട്ടി
-
Right-angled triangle
- നാമം
-
മട്ടത്രികോണം
-
Acute angle
♪ അക്യൂറ്റ് ആങ്ഗൽ- നാമം
-
ന്യൂനകോൺ
-
മട്ടകോണിൽ കുറഞ്ഞ കോൺ
-
ന്യൂനകോണം
-
Exterior angle
♪ ഇക്സ്റ്റിറീർ ആങ്ഗൽ- നാമം
-
ബാഹ്യകോണം
-
Interior angle
- നാമം
-
ആന്തരകോണ്
-
Obtuse angle
♪ ആബ്റ്റൂസ് ആങ്ഗൽ- നാമം
-
വിഷമകോണം
-
വിഷമകോൺ
-
Opposite angle
♪ ആപസറ്റ് ആങ്ഗൽ- -
-
എതിർകോൺ
-
Right angle
♪ റൈറ്റ് ആങ്ഗൽ- നാമം
-
സമകോണം