1. Anglo

    ♪ ആങ്ഗ്ലോ
    1. നാമം
    2. ആംഗലേയം
  2. Anglo-saxon

    1. -
    2. ബ്രിട്ടനിൽ കുടയേറിപ്പാർത്ത ആംഗിൾസ്
    1. നാമം
    2. ലളിതമായ ഇംഗ്ലീഷ് സംഭാഷണഭാഷ
    3. പ്രാചീന ഇംഗ്ലീഷ് ഭാഷ
    4. ബ്രിട്ടണിൽ കുടിയേറിപ്പാർത്ത സാക്സൺ വംശജർ
    5. സാക്സൺ വംശജൻ
  3. Anglo-american

    1. നാമം
    2. ഇംഗ്ലണ്ടും അമേരിക്കയും തമ്മിലുള്ള
    3. ജനനംകൊണ്ട് ഇംഗ്ലീഷുകാരനെങ്കിലും അമേരിക്കയിൽ താമസിച്ച് അവിടത്തെ പൗരത്വം ആർജ്ജിച്ചവൻ
    4. ഇംഗ്ലീഷ്കാരിൽനിന്ന് ജനിച്ചവനും അമേരിക്ക
    5. ഇന്ത്യ ഈ ദേശനിവാസിയുമായവൻ
  4. Anglo-catholic

    1. നാമം
    2. ആംഗ്ലിക്കൻ മാതൃകകൾ അംഗീകരിച്ചിട്ടുള്ള കത്തോലിക്കൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക