-
Angry
♪ ആങ്ഗ്രി- വിശേഷണം
-
കുപിതനായ
-
കോപം കാണിക്കുന്ന
-
അങ്ങേയറ്റം നീരസപ്പെട്ട
-
ഇളകിമറിഞ്ഞ
-
നീരു നിറഞ്ഞ
-
ചുവന്നു തുടുത്ത
-
ക്രുദ്ധമായ
-
രോഷാകുലമായ
-
Angry man
♪ ആങ്ഗ്രി മാൻ- നാമം
-
കോപിഷ്ഠൻ
-
Angry outburst
♪ ആങ്ഗ്രി ഔറ്റ്ബർസ്റ്റ്- നാമം
-
കോപാക്രാന്തമായ പൊട്ടിത്തെറി
-
Angry word
♪ ആങ്ഗ്രി വർഡ്- നാമം
-
ആട്ട്
-
കോപവാക്ക്
-
To be angry
♪ റ്റൂ ബി ആങ്ഗ്രി- ക്രിയ
-
ദേഷ്യം വരുക
-
To grow angry
♪ റ്റൂ ഗ്രോ ആങ്ഗ്രി- ക്രിയ
-
ദേഷ്യംവരിക