1. Animal

    ♪ ആനമൽ
    1. വിശേഷണം
    2. ഭൗതികമായ
    3. ശാരീരികമായ
    1. നാമം
    2. ജീവി
    3. ജന്തു
    1. വിശേഷണം
    2. കാമസക്തമായ
    1. നാമം
    2. മനുഷ്യനല്ലാത്ത ജന്തു
    1. വിശേഷണം
    2. മൃഗങ്ങളിൽനിന്നു ലഭിക്കുന്ന
    3. ജന്തുസഹജമായ
    1. നാമം
    2. മൃഗം
    1. വിശേഷണം
    2. മൃഗീയമായ
    3. മൃഗതുല്യമായ
    1. നാമം
    2. പ്രാണി
    1. വിശേഷണം
    2. മൃഗത്തെ സംബന്ധിച്ച
    1. നാമം
    2. നാൽക്കാലി.
  2. Animal husbandry

    ♪ ആനമൽ ഹസ്ബൻഡ്രി
    1. നാമം
    2. മൃഗസംരക്ഷണം
    3. കന്നുകാലി വളർത്തൽ
  3. Animal kingdom

    ♪ ആനമൽ കിങ്ഡമ്
    1. നാമം
    2. ജന്തുലോകം
  4. Animal magnetism

    ♪ ആനമൽ മാഗ്നറ്റിസമ്
    1. നാമം
    2. ആകർഷണം
    3. ജീവകാന്തശക്തി
    4. ആകർഷിക്കാനുള്ള ശക്തി
  5. Wild animal

    ♪ വൈൽഡ് ആനമൽ
    1. നാമം
    2. വന്യമൃഗം
    3. കാട്ടുജന്തു
  6. Lower animals

    ♪ ലോർ ആനമൽസ്
    1. നാമം
    2. ക്രൂരമൃഗങ്ങൾ
  7. Pack animal

    ♪ പാക് ആനമൽ
    1. നാമം
    2. ചുമട്ടുമൃഗം
    3. പൊതിമൃഗം
  8. Performing animals

    ♪ പർഫോർമിങ് ആനമൽസ്
    1. നാമം
    2. സർക്കസ്സിൽ അഭ്യാസങ്ങൾ കാണിക്കുന്ന മൃഗങ്ങൾ
  9. Pet animal

    ♪ പെറ്റ് ആനമൽ
    1. നാമം
    2. വളർത്തുമൃഗം
  10. Sacrificial animal

    ♪ സാക്രഫിഷൽ ആനമൽ
    1. നാമം
    2. ബലിമൃഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക