1. Animator

    ♪ ആനമേറ്റർ
    1. നാമം
    2. കാർട്ടൂൺ ഫിലിം ഉണ്ടാക്കുന്നയാൾ
  2. Animal husbandry

    ♪ ആനമൽ ഹസ്ബൻഡ്രി
    1. നാമം
    2. മൃഗസംരക്ഷണം
    3. കന്നുകാലി വളർത്തൽ
  3. Animal kingdom

    ♪ ആനമൽ കിങ്ഡമ്
    1. നാമം
    2. ജന്തുലോകം
  4. Animal magnetism

    ♪ ആനമൽ മാഗ്നറ്റിസമ്
    1. നാമം
    2. ആകർഷണം
    3. ജീവകാന്തശക്തി
    4. ആകർഷിക്കാനുള്ള ശക്തി
  5. Wild animal

    ♪ വൈൽഡ് ആനമൽ
    1. നാമം
    2. വന്യമൃഗം
    3. കാട്ടുജന്തു
  6. Lower animals

    ♪ ലോർ ആനമൽസ്
    1. നാമം
    2. ക്രൂരമൃഗങ്ങൾ
  7. Pack animal

    ♪ പാക് ആനമൽ
    1. നാമം
    2. ചുമട്ടുമൃഗം
    3. പൊതിമൃഗം
  8. Performing animals

    ♪ പർഫോർമിങ് ആനമൽസ്
    1. നാമം
    2. സർക്കസ്സിൽ അഭ്യാസങ്ങൾ കാണിക്കുന്ന മൃഗങ്ങൾ
  9. Pet animal

    ♪ പെറ്റ് ആനമൽ
    1. നാമം
    2. വളർത്തുമൃഗം
  10. Sacrificial animal

    ♪ സാക്രഫിഷൽ ആനമൽ
    1. നാമം
    2. ബലിമൃഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക