-
Annex
♪ ആനെക്സ്- ക്രിയ
-
കൂട്ടിച്ചേർക്കുക
-
സംയോജിപ്പിക്കുക
-
ഇണക്കുക
- നാമം
-
ഉൾപ്പെടുത്തൽ
- ക്രിയ
-
ചേർത്തുവയ്ക്കുക
- നാമം
-
ഉപഗൃഹം
- ക്രിയ
-
പിടിച്ചടക്കുക
-
അനുബന്ധിക്കുക
-
കൈപ്പറ്റുക
-
ഒടുവിൽ കൂട്ടിച്ചേർക്കുക
-
ആക്രമിച്ചു പിടിച്ചടക്കുക
- നാമം
-
പ്രധാനകെട്ടിടത്തോടു ബന്ധിക്കുന്ന മുറി
-
Annexe
- നാമം
-
പ്രധാന കെട്ടിടത്തിനോടു ചേർന്നുള്ള ഉപഗൃഹം
-
Annexation
♪ ആനെക്സേഷൻ- നാമം
-
സംയോജനം
-
അധീനത്തിലാക്കൽ
- ക്രിയ
-
ആക്രമിച്ച് പിടിച്ചെടുക്കൽ
- നാമം
-
പിടിച്ചെടുക്കപ്പെട്ടത്
-
കൂട്ടിച്ചേർക്കപ്പെട്ട വസ്തു
-
Annexed to
♪ ആനെക്സ്റ്റ് റ്റൂ- വിശേഷണം
-
ചേർന്ൻസ്ഥിതിചെയ്യുന്ന