1. Annexation

    ♪ ആനെക്സേഷൻ
    1. നാമം
    2. സംയോജനം
    3. അധീനത്തിലാക്കൽ
    1. ക്രിയ
    2. ആക്രമിച്ച് പിടിച്ചെടുക്കൽ
    1. നാമം
    2. പിടിച്ചെടുക്കപ്പെട്ടത്
    3. കൂട്ടിച്ചേർക്കപ്പെട്ട വസ്തു
  2. Annexed to

    ♪ ആനെക്സ്റ്റ് റ്റൂ
    1. വിശേഷണം
    2. ചേർന്ൻസ്ഥിതിചെയ്യുന്ന
  3. Annex

    ♪ ആനെക്സ്
    1. ക്രിയ
    2. കൂട്ടിച്ചേർക്കുക
    3. സംയോജിപ്പിക്കുക
    4. ഇണക്കുക
    1. നാമം
    2. ഉൾപ്പെടുത്തൽ
    1. ക്രിയ
    2. ചേർത്തുവയ്ക്കുക
    1. നാമം
    2. ഉപഗൃഹം
    1. ക്രിയ
    2. പിടിച്ചടക്കുക
    3. അനുബന്ധിക്കുക
    4. കൈപ്പറ്റുക
    5. ഒടുവിൽ കൂട്ടിച്ചേർക്കുക
    6. ആക്രമിച്ചു പിടിച്ചടക്കുക
    1. നാമം
    2. പ്രധാനകെട്ടിടത്തോടു ബന്ധിക്കുന്ന മുറി
  4. Annexe

    1. നാമം
    2. പ്രധാന കെട്ടിടത്തിനോടു ചേർന്നുള്ള ഉപഗൃഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക