-
Annihilated
♪ അനൈലേറ്റിഡ്- വിശേഷണം
-
ഉന്മൂലനം ചെയ്യപ്പെട്ട
-
Self-annihilation
- നാമം
-
ആത്മസംഹാരം
-
Annihilate
♪ അനൈലേറ്റ്- ക്രിയ
-
പരാജയപ്പെടുത്തുക
-
നിശ്ശേഷം നശിപ്പിക്കുക
-
ഉന്മൂലനം ചെയ്യുക
-
നിർമ്മൂലമാക്കുക
-
Annihilates
- വിശേഷണം
-
നിഗ്രഹം ചെയ്യുന്ന
-
Annihilation
♪ അനൈലേഷൻ- ക്രിയ
-
ഇല്ലാതാക്കൽ
- നാമം
-
വേരോടെ നശിപ്പിക്കൽ
-
ഉന്മൂലനം
- ക്രിയ
-
ഹനിക്കൽ
-
ഉന്മൂലനാശം
-
കൊന്നൊടുക്കൽ
- നാമം
-
ഇല്ലായ്മ ചെയ്യൽ
-
Annihilator
- നാമം
-
നാശകൻ