1. Annoyance

    ♪ അനോയൻസ്
    1. നാമം
    2. ക്ലേശം
    3. ശല്യം
    4. ഉപദ്രവം
    5. ബാധ
    1. -
    2. ഉപദ്രവഹേദു
    1. നാമം
    2. അസഹ്യത
    1. -
    2. പൊറുതികേട്
    1. നാമം
    2. സ്വൈര്യക്കേട്
    3. മുഷിച്ചിൽ
    1. ക്രിയ
    2. മുഷിപ്പിക്കൽ
    3. ബുദ്ധിമുട്ട്
    1. നാമം
    2. ക്ലേശിപ്പിക്കുന്ന കാര്യം
    3. ശല്യപ്പെടുത്തൽ
    1. ക്രിയ
    2. സ്വൈരക്കേട്
  2. Annoy

    ♪ അനോയ
    1. ക്രിയ
    2. അസഹ്യപ്പെടുത്തുക
    3. ഉപദ്രവിക്കുക
    4. അലട്ടുക
    5. വിഷമിപ്പിക്കുക
    6. ബാധിക്കുക
    7. ക്ഷതമേല്പിക്കുക
  3. Annoyed

    ♪ അനോയഡ്
    1. ക്രിയ
    2. അലോസരപ്പെടുക
  4. Annoying

    ♪ അനോയിങ്
    1. വിശേഷണം
    2. അസഹ്യമായ
    3. ശല്യപ്പെടുത്തുന്ന
    4. അലട്ടുന്ന
    5. അലോസരപ്പെടുത്തുന്ന
    6. സ്വൈര്യക്കേടുളവാക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക