-
Anointed
♪ അനോയൻറ്റഡ്- വിശേഷണം
-
ഒരു പ്രത്യേകസ്ഥാനത്ത് ഇരുത്തി അഭിഷേകം ചെയ്യപ്പെട്ട
-
Anointing sick
- നാമം
-
എണ്ണത്തോണി
-
Anoint
♪ അനോയൻറ്റ്- ക്രിയ
-
മെഴുകുക
-
പൂശുക
-
തൈലാഭിഷേകം ചെയ്യുക
-
തേക്കുക
-
എണ്ണപുരട്ടുക
-
എണ്ണ അഭിഷേകം ചെയ്യുക
-
തൈലലേപനം ചെയ്യുക
-
അഭിഷേകം ചെയ്യുക
-
Anointing
- നാമം
-
തൈലാഭിഷേകം നടത്തൽ
-
അഭിഷേകംചെയ്യൽ