1. Answer

    ♪ ആൻസർ
    1. നാമം
    2. ഫലം
    3. പരിഹാരം
    4. പ്രത്യുത്തരം
    1. ക്രിയ
    2. സമാധാനം പറയുക
    3. ഉത്തരം പറയുക
    1. നാമം
    2. മതിയായിരിക്കുക്
    1. ക്രിയ
    2. മറുപടി പറയുക
    3. അനുസരിച്ചു പ്രവർത്തിക്കുക
    4. തൃപ്തിയായിരിക്കുക
    1. നാമം
    2. ഉത്തരം
    1. ക്രിയ
    2. മറുപടി നൽകുക
    1. നാമം
    2. ഉത്തരവാദം ചെയ്യുക
    1. ക്രിയ
    2. മതിയാക്കുക
    1. നാമം
    2. വാക്കിലൂടെയോ പ്രവൃത്തിയിലൂടെയോ മറുപടി പറയുക
  2. Answering

    ♪ ആൻസറിങ്
    1. നാമം
    2. മറുപടിപറയൽ
  3. Answerable

    ♪ ആൻസർബൽ
    1. വിശേഷണം
    2. തക്കതായ
    3. ഉത്തരംപറയേണ്ടതായുള്ള
    4. ഉത്തരവാദിയായുള്ള
    5. ഉത്തരം പറയത്തക്ക
  4. Answer for

    ♪ ആൻസർ ഫോർ
    1. ക്രിയ
    2. ഉത്തരവാദിത്വം പറയേണ്ടിവരിക
  5. Evasive-answer

    1. വിശേഷണം
    2. പിടികൊടുക്കാത്ത ഉത്തരം
  6. Answer back to

    ♪ ആൻസർ ബാക് റ്റൂ
    1. ഭാഷാശൈലി
    2. തർക്കുത്തരം പറയുക
  7. Logical answer

    ♪ ലാജികൽ ആൻസർ
    1. നാമം
    2. മറുപടി
  8. Answer the door

    ♪ ആൻസർ ത ഡോർ
    1. ക്രിയ
    2. കതകുതുറക്കാൻ എഴുന്നേറ്റു ചെല്ലുക
  9. Question and answer

    ♪ ക്വെസ്ചൻ ആൻഡ് ആൻസർ
    1. വിശേഷണം
    2. ചോദ്യത്തരരൂപത്തിലുള്ള
    1. നാമം
    2. അതു സംഭവിക്കുമെന്നു തീർച്ച
  10. The answer is a lemon

    1. നാമം
    2. നിഷ്ഫലമായ മറുപടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക