-
Anti
♪ ആൻറ്റി- നാമം
-
പകരം
-
വിരുദ്ധം
-
എതിർ
-
എതിര്
-
Anti lice
- നാമം
-
താരാൻ പേൻ എന്നിവയെ തടയുന്നത്
-
Anti-tank
- വിശേഷണം
-
ശത്രുക്കളുടെ യുദ്ധടാങ്കുകളെ നശിപ്പിക്കാൻ രൂപകൽപന ചെയ്ത
-
ശത്രുക്കളുടെ യുദ്ധടാങ്കുകളെ നശിപ്പിക്കാൻ രൂപകല്പന ചെയ്ത
-
Anti-semite
- നാമം
-
യഹൂദവിരോധി
-
Anti-semitic
- വിശേഷണം
-
യഹൂദരോടുള്ള വിരോധം
-
Anti-aircraft
- വിശേഷണം
-
വിമാനാക്രമണ പ്രതിരോധകമായ
-
ശത്രുവിമാനത്തെ ആക്രമിക്കാൻ ഉപയോഗിക്കുന്ന
-
Anti-incumbent
- നാമം
-
ഭരണ വിരുദ്ധ വികാരം
-
Anti-grammatical
- വിശേഷണം
-
വ്യാകരണപ്പിഴയുള്ള
-
Anti-revolutionary
- നാമം
-
വിപ്ലവ വിരുദ്ധൻ
-
പ്രതിവിപ്ലവകാരി
-
Anti virus software
♪ ആൻറ്റി വൈറസ് സോഫ്റ്റ്വെർ- നാമം
-
കംപ്യൂട്ടറിനെ വൈറസ് ആക്രമണത്തിൽ നിന്നും സംരക്ഷിക്കുന്ന പ്രോഗ്രാം