1. Apart

    ♪ അപാർറ്റ്
    1. -
    2. അകന്ൻ
    3. വേർപിരിഞ്ഞ്
    4. തനിയെ
    5. അകലെ
    6. ഏകാന്തമായി
    7. പിരിഞ്ഞ്
    8. വേറിട്ട
    1. വിശേഷണം
    2. പ്രത്യേകമായി
    3. പ്രത്യേകം
    4. സ്വകാര്യമായി
    5. തനിയായി
    6. വേറായി
    7. വിഭിന്നമായി
    8. സ്വതന്ത്രമായി
    1. ക്രിയാവിശേഷണം
    2. പുറമെ
    3. മറ്റുള്ളവരിൽ നിന്നും അകന്ൻ
    4. കഷണങ്ങളായി
    5. അകറ്റി
    6. മറ്റുള്ളവരിൽ നിന്നും അകന്ന്
    7. ഒരു വശത്തേയ്ക്കായി
    1. നാമം
    2. മാറി
  2. Apartment

    ♪ അപാർറ്റ്മൻറ്റ്
    1. -
    2. അന്തഃപുരം
    3. പ്രകോഷ്ഠകം
    4. ഈറ്റില്ലം
    1. നാമം
    2. അറ
    3. മുറി
    4. വീട്ടിലെ ഏതെങ്കിലും ഒരു മുറി
    5. വാടകയ്ക്കെടുക്കുന്ന (വീടിന്റെ ഭാഗമായ ) മുറികൾ
    6. വീട്
    7. പാർപ്പിട സമുച്ചയം
    8. വാടകയ്ക്കെടുക്കുന്ന (വീടിൻറെ ഭാഗമായ ) മുറികൾ
    9. ഫ്ളാറ്റ്
  3. Fall apart

    ♪ ഫോൽ അപാർറ്റ്
    1. ഉപവാക്യ ക്രിയ
    2. ചിതറിവീഴുക
    1. ക്രിയ
    2. തകർന്നടിയുക
    3. തകരുക
  4. Apart from

    ♪ അപാർറ്റ് ഫ്രമ്
    1. അവ്യയം
    2. ഒഴികെ
    1. ഉപസര്‍ഗം
    2. അതു കൂടാതെ
  5. Come apart

    ♪ കമ് അപാർറ്റ്
    1. ക്രിയ
    2. പൊട്ടിപ്പൊടിഞ്ഞ് ചെറുകഷണങ്ങളാവുക
  6. Drift apart

    ♪ ഡ്രിഫ്റ്റ് അപാർറ്റ്
    1. ക്രിയ
    2. വേർപിരിയുക
  7. Stand apart

    ♪ സ്റ്റാൻഡ് അപാർറ്റ്
    1. ക്രിയ
    2. വേറിട്ട് നിൽക്കുക
  8. Poles apart

    ♪ പോൽസ് അപാർറ്റ്
    1. ഭാഷാശൈലി
    2. വളരെ വലിയ വ്യത്യാസമുള്ള
  9. To set apart

    ♪ റ്റൂ സെറ്റ് അപാർറ്റ്
    1. ക്രിയ
    2. പരിഗണനയ്ക്കുവയ്ക്കുക
  10. Length apart

    ♪ ലെങ്ക്ത് അപാർറ്റ്
    1. നാമം
    2. അകലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക