-
Apostate
♪ അപോസ്റ്റേറ്റ്- നാമം
-
സ്വധർമ്മപരിത്യാഗം
-
സ്വന്തം പാർട്ടിയേയോ തത്വങ്ങളേയോ പ്രതിജ്ഞകളേയോ പരിത്യജിക്കുന്നയാൾ
-
സ്വമതത്യാഗി
-
മതപരിത്യാഗി
-
പാർട്ടിത്യാഗി
-
വിശ്വാസത്യാഗി
-
സംഘത്യാഗി