-
Apostrophe
♪ അപാസ്റ്റ്റഫി- നാമം
-
അക്ഷരലോപത്തെ കുറിക്കുന്ന ചിഹ്നം
-
സംബന്ധികാവിഭക്തി പ്രത്യയം
-
സന്നിഹിതനല്ലാത്ത വ്യക്തിയെ സംബോധന ചെയ്യുന്ന ഭാഗം (നാടകത്തിൽ)
-
അക്ഷരലോപ ചിഹ്നം
-
വിട്ടുകളഞ്ഞ അക്ഷരങ്ങളെയോ അക്കങ്ങളെയോ സൂചിപ്പിക്കുന്ന ചിഹ്നം
-
കവിതയിൽ സന്നിഹിതനല്ലാത്ത ഒരാളിനെയോ വസ്തുവിനെയോ അഭിസംബോധന ചെയ്യുന്ന ഭാഗം