-
Appeal
♪ അപീൽ- നാമം
-
നിവേദനം
- ക്രിയ
-
അപേക്ഷിക്കുക
-
അഭ്യർത്ഥിക്കുക
-
ആകർഷിക്കുക
- നാമം
-
അപേക്ഷ
- ക്രിയ
-
പുൻവിചാരണ ആവശ്യപ്പെടുക
- നാമം
-
വശ്യത
-
അപ്പീൽ
-
സഹായത്തിനുള്ള നിലവിളി
-
ദൈന്യതയാർന്ന അപേക്ഷ
- ക്രിയ
-
പുനർവിചാരണ ആവശ്യപ്പെടുക
-
സഹായത്തിനും ദയയ്ക്കും അപേക്ഷിക്കുക
-
താഴ്മയായി ആവലാതി ബോധിപ്പിക്കുക
- നാമം
-
ഗൗരവമായി അഭ്യർത്ഥിക്കുക
- ക്രിയ
-
സങ്കടഹർജി
-
Appealer
- നാമം
-
അപ്പീൽവാദി
-
Appealing
♪ അപീലിങ്- വിശേഷണം
-
ആകർഷകമായ
-
അഭ്യർത്ഥിക്കുന്ന
-
അഭ്യർത്ഥനാ രൂപത്തിലുള്ള
-
Sex-appeal
- നാമം
-
കാമോദ്ദീപകമായ ആകർഷണശക്തി
-
സ്ത്രീപുരുഷൻമാരിലെ പരസ്പരാകർഷകമായ നൈസർഗികശക്തി
-
Appealingly
♪ അപീലിങ്ലി- ക്രിയാവിശേഷണം
-
അഭ്യർത്ഥിച്ചു കൊണ്ട്