1. Appealing

    ♪ അപീലിങ്
    1. വിശേഷണം
    2. ആകർഷകമായ
    3. അഭ്യർത്ഥിക്കുന്ന
    4. അഭ്യർത്ഥനാ രൂപത്തിലുള്ള
  2. Sex-appeal

    1. നാമം
    2. കാമോദ്ദീപകമായ ആകർഷണശക്തി
    3. സ്ത്രീപുരുഷൻമാരിലെ പരസ്പരാകർഷകമായ നൈസർഗികശക്തി
  3. Appeal

    ♪ അപീൽ
    1. നാമം
    2. നിവേദനം
    1. ക്രിയ
    2. അപേക്ഷിക്കുക
    3. അഭ്യർത്ഥിക്കുക
    4. ആകർഷിക്കുക
    1. നാമം
    2. അപേക്ഷ
    1. ക്രിയ
    2. പുൻവിചാരണ ആവശ്യപ്പെടുക
    1. നാമം
    2. വശ്യത
    3. അപ്പീൽ
    4. സഹായത്തിനുള്ള നിലവിളി
    5. ദൈന്യതയാർന്ന അപേക്ഷ
    1. ക്രിയ
    2. പുനർവിചാരണ ആവശ്യപ്പെടുക
    3. സഹായത്തിനും ദയയ്ക്കും അപേക്ഷിക്കുക
    4. താഴ്മയായി ആവലാതി ബോധിപ്പിക്കുക
    1. നാമം
    2. ഗൗരവമായി അഭ്യർത്ഥിക്കുക
    1. ക്രിയ
    2. സങ്കടഹർജി
  4. Appealer

    1. നാമം
    2. അപ്പീൽവാദി
  5. Appealingly

    ♪ അപീലിങ്ലി
    1. ക്രിയാവിശേഷണം
    2. അഭ്യർത്ഥിച്ചു കൊണ്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക