-
Appeasement
♪ അപീസ്മൻറ്റ്- നാമം
-
പ്രീണനം
- ക്രിയ
-
സമാധാനിപ്പിക്കൽ
- നാമം
-
പ്രീതിപ്പെടുത്തൽ
-
Appease
♪ അപീസ്- ക്രിയ
-
സന്തോഷിപ്പിക്കുക
-
പ്രസാദിപ്പിക്കുക
-
പ്രീണിപ്പിക്കുക
-
സമാധാനപ്പെടുത്തുക
-
പ്രശാന്തമാക്കുക
-
തത്വങ്ങൾ ബലികഴിച്ചുപോലും തൃപ്തിപ്പെടുത്താൻ ശ്രമിക്കുക
-
മനസ്സുതണുപ്പിക്കുക
-
Appeased
♪ അപീസ്ഡ്- വിശേഷണം
-
സന്തുഷ്ടനായ
-
പ്രീണിതനായ