-
Append
♪ അപെൻഡ്- ക്രിയ
-
കൂട്ടിച്ചേർക്കുക
-
അനുബന്ധിക്കുക
- നാമം
-
ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ ഡാറ്റയിൽ അവസാനമായി കൂട്ടിച്ചേർക്കേണ്ടിവരുമ്പോൾ ഉപയോഗിക്കുന്ന വാക്ക്
-
Appendicitis
- നാമം
-
വർമ്മികത്തിന്റെ വീക്കം
-
ആന്ത്രവീക്കം
-
അന്ത്രവീക്കം
-
വർമ്മികത്തിൻറെ വീക്കം