-
Appetitive
- വിശേഷണം
-
ആഗ്രഹിക്കാൻ വേണ്ടുന്ന ഗുണമുള്ള
-
ഭോഗേച്ഛയുള്ള
-
Risk appetite
- നാമം
-
ഒരു സ്ഥാപനമോ സംഘടനയോ ലക്ഷ്യസ്ഥാനം നേടാൻ വേണ്ടി ഏറ്റെടുക്കുന്ന റിസ്കുകളുടെ അളവും തരവും
-
Appetite
♪ ആപറ്റൈറ്റ്- നാമം
-
ആസക്തി
-
അഭിലാഷം
-
അഭിരുചി
-
ഭക്ഷണേച്ഛ
-
വാഞ്ച്ഛ
-
ഭോഗേച്ഛ
-
തൃഷ്ണ
-
ശാരീരികാവശ്യം നിറവേറ്റാനുളള ആഗ്രഹം